താഴത്തങ്ങാടി അറുപുഴ ഒറ്റക്കണ്ടത്തിൽ എം.എ.നാസർ (65) നിര്യാതനായി. ഖബറടക്കം ഇന്ന് ഏപ്രിൽ 29 ബുധനാഴ്ച്ച വൈകിട്ട് 7.30 നു താഴത്തങ്ങാടി ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ. മാതാവ് : മങ്ക, ഭാര്യ : റസിയ, മക്കൾ : മുഹമ്മദ് നൗഫൽ, മുഹമ്മദ് റസ്സൽ. സഹോദരങ്ങൾ :അബ്ദുൽ ഗഫൂർ (രാജു), അബ്ദുൽ റഷീദ്, മുംതാസ്, ഹംസ, മുജീബ്
Advertisements

