കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർദ്ധനവ്. സ്വർണത്തിന് ഇന്ന് രണ്ടാം തവണ വർദ്ധിച്ചത് 130 രൂപ. രാവിലെ 20 രൂപയുടെ വർദ്ധനവും രേഖപ്പെടുത്തിയിരുന്നു. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.
അരുൺസ് മരിയ ഗോൾഡ്
സ്വർണം
പവന് – 111520
ഗ്രാമിന് – 13940
Advertisements

