നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യം അർപ്പിച്ച് ദിവാൻ കവലയിൽ പ്രകടനം നടത്തി; മധുരം വിതരണം ചെയ്തു 

കോട്ടയം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് നാട്ടകം മണ്ഡലം 23 ആം വാർഡ് മുപ്പയിക്കാട് കോൺഗ്രസ് കമ്മറ്റിയുടെയും യൂത്ത് കോൺഗ്രസ് മൂലവട്ടം യൂണിറ്റ് കമ്മറ്റിയുടെയും സംയുക്ത അഭിമുഖ്യത്തിൽ നടത്തിയ ആഹ്ലാദപ്രകടനം ദിവൻകവലയിൽ..

Advertisements

പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷിച്ചു. തിങ്കളാഴ്ച നടക്കാൻ പോകുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ അധികാരം ഏൽക്കുന്ന മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും ഘടകകക്ഷി മന്ത്രിമർക്കും യുഡിഎഫ് ഗവർമന്റിനും അഭിവാദ്യങ്ങളും അർപ്പിച്ചു.

Hot Topics

Related Articles