​ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോട്ടയം ജില്ലാ കാര്യാലയത്തിലേക്ക് നാല് മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ 1500 സി.സി.യിൽ താഴെയുള്ള എ.സി. യൂട്ടിലിറ്റി വാഹനങ്ങൾ (എൽ.എം.വി. 5 സീറ്റ് കാർ) ലഭ്യമാക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ നൽകാനുള്ള അവസാന തീയതി മേയ് 29. കൂടുതൽ വിവരങ്ങൾ www.kspcb.kerala.gov.in വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2302445, 9188921748. ഇ-മെയിൽ : [email protected].

Advertisements

Hot Topics

Related Articles