കോട്ടയം : കോട്ടയം പാത്താമുട്ടം പടിയറ കടവിൽ നിന്നും സ്കൂട്ടർ മോഷണം പോയതായി പരാതി. KL 05 AV 7516 (TVS NTORQ RED COLOUR) സ്കൂട്ടറാണ് ഇന്ന് രാവിലെ മോഷണം പോയത്. വാഹനത്തെപറ്റി വിവരം ലഭിക്കുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക: 9846789578
Advertisements