കുറവിലങ്ങാട്: കോഴാ മാങ്കൂട്ടത്തിൽ പ്രസാദ് (66) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് മൂന്നു ദിവസത്തേളം പഴക്കമുള്ളതായി പോലിസ്പറഞ്ഞു
നാളുകളായി വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. കുറവിലങ്ങാട് പോലിസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു
Advertisements


