ഓക്സിജന്റെ 26-ാം വാര്‍ഷിക ആഘോഷം; കൊല്ലം സ്വദേശി എസ് രാജേഷിന് മൊബൈൽ ഫോൺ സമ്മാനം

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദിവസേന നടക്കുന്ന നറുക്കെടുപ്പില്‍
കൊല്ലം പുത്തനാംപാലo ഐവർകല വെസറ്റ് നോർത്ത് ചരുവാവുതുണ്ടിൽ എസ്. രാജേഷിന് മൊബൈൽ ഫോൺ സമ്മാനം. കഴിഞ്ഞ ദിവസം അടൂർ ഷോറൂമിൽ എത്തി ഫോൺ വാങ്ങിയിരുന്നു.
തുടര്‍ന്നാണ് നറുക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്. ശനിയാഴ്ച ഓക്സിജൻ്റെ നാഗമ്പടത്തെ ഹെഡ് ഓഫീസിൽ നടന്ന നറുക്കെടുപ്പിൽ ഡിജിറ്റൽ മാർക്കറ്റിംഗ് എക്സ്പേർട്ട് ജോൺസൺ സാമുവേൽ, ഓക്സിജൻ ജീവനക്കാരൻ സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
31 വരെയാണ് വാര്‍ഷിക ആഘോഷ പരിപാടികള്‍. ദിവസവും നടക്കുന്ന നറുക്കെടുപ്പിലൂടെ കാറും സ്‌കൂട്ടറും ഉള്‍പ്പെടെ അഞ്ച് കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. മൊബൈല്‍ ഫോണ്‍, എസി., ലാപ്ടോപ്പ്, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഗാഡ്ജെറ്റുകള്‍, തുടങ്ങിയ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ പ്രത്യേക വിലക്കുറവില്‍ ലഭിക്കും. നിരവധി സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9020100100.

Advertisements

Hot Topics

Related Articles