ഇരവിനല്ലൂർ കാവിൽ പുത്തൻപുരയിൽ എം. ആർ. രത്നമ്മ [ 75 ] നിര്യാതയായി. സംസ്കാരം മെയ് 26 ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് ഇരവിനല്ലൂരിലുള്ള വീട്ടുവളപ്പിൽ. പരേത കൂരോപ്പട മേച്ചിറക്കാട് കുടുംബാംഗമാണ്. ഭർത്താവ് : സുകുമാരൻ നായർ.
മക്കൾ :
അനു .കെ.
അനൂപ് .കെ.
മരുമക്കൾ :
പ്രശാന്ത് .എറണാകുളം
ഹണി. പാമ്പാടി ,വെള്ളൂർ. ഭൗതികദേഹം നാളെ മെയ് 26 ചൊവ്വാഴ്ച രാവിലെ 8 മണിയോടെ വീട്ടിലെത്തിച്ച് 4.00 മണിക്ക് സംസ്കാര ചടങ്ങുകൾ നടത്തും.
Advertisements


