കോട്ടയം: പരിയാരം ഗവണ്മെന്റ് യു.പി. സ്കൂളിൽ പാർട് ടൈം ഹിന്ദി,എൽ.പി.എസ്.ടി എന്നീ വിഭാഗങ്ങളിൽ താൽക്കാലിക അധ്യാപകരുടെ ഓരോ ഒഴിവുണ്ട്. കെ ടെറ്റ് യോഗ്യതയുള്ളവർ മേയ് 29ന്(വെള്ളിയാഴ്ച) രാവിലെ 10ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 9496933570.
Advertisements


