കോട്ടയം: നാട്ടകം ഗവൺമെന്റ് പോളിടെക്നിക് കോളജ് നവീകരണത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയ ആഞ്ഞിലി റീപ്പകളും ആസ്ബസ്റ്റോസ് ഷീറ്റുകളും ക്വട്ടേഷൻ മുഖേന വിൽക്കും. ഇതിനുള്ള ക്വട്ടേഷനുകൾ ജൂൺ നാലിന് രാവിലെ 11 വരെ പ്രിൻസിപ്പലിന്റെ ഓഫീസിൽ സ്വീകരിക്കും. ഫോൺ: 0481 2361884,2361100.
Advertisements


