കോട്ടയം: അസാപ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ പ്ലസ് ടൂ/ഡിഗ്രി യോഗ്യതയുള്ളവർക്കായി ജൂനിയർ ഡേറ്റ അനലിസ്റ്റ് (ഫിനാൻഷ്യൽ) കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 18-40 പ്രായമുള്ളവർക്കാണ് അവസരം. ആറു മാസം ദൈർഘ്യമുള്ള കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 100 ശതമാനം പ്ലേസ്മെന്റ് അസിസ്റ്റൻസ് ലഭിക്കും. അഡ്മിഷൻ എടുക്കുന്നതിനുള്ള അവസാന തീയതി മേയ് 31. ഫോൺ: 9495999688.
Advertisements


