അസാപ് കേരളയുടെ തിരുവല്ല കുന്നന്താനം കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ സൗജന്യ തൊഴിൽ പരിശീലനം

കോട്ടയം: അസാപ് കേരളയുടെ തിരുവല്ല കുന്നന്താനം കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഇലക്ട്രിക്ക് വാഹന സർവീസിങ് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഒബിസി വിഭാഗത്തിൽപ്പെട്ട 2.5 ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള പ്ലസ് ടൂ യോഗ്യതയുള്ള 18-40 പ്രായമുള്ളവർക്കാണ് അവസരം. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 100 ശതമാനം പ്ലേസ്മെന്റ് അസിസ്റ്റൻസ്  ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 31. ഫോൺ: 9495999688.

Advertisements

Hot Topics

Related Articles