കുടവെച്ചൂര്‍ നെല്ലിക്കുന്നത്ത് മത്തായി (അപ്പച്ചന്‍)

കുടവെച്ചൂര്‍ നെല്ലിക്കുന്നത്ത് മത്തായി (അപ്പച്ചന്‍-96) നിര്യാതനായി. സംസ്കാരം ജൂൺ മൂന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കുടവെച്ചൂര്‍ സെയ്ന്റ് മേരീസ് പള്ളിയില്‍. ഭാര്യ: ത്രേസ്യാമ്മ ഇടയാഴം തുരുത്തിയില്‍ കുടുംബാംഗം. മക്കള്‍: ഫാ.സക്കറിയാസ് നെല്ലിക്കുന്നത്ത് (സെൻ്റ് അന്നാസ് ചര്‍ച്ച്, ഉഴുവാ), എം.എം.മാത്യു, എം.എം.വര്‍ഗീസ്, സിസ്റ്റര്‍ ലിന്‍സ (പട്ടുവം), സിസ്റ്റര്‍ ലിറ്റി(ക്രിസ്തുബാലഭവന്‍, അച്ചിനകം), സിസ്റ്റര്‍ റീന (എംഎജെആശുപത്രി, ഇടപ്പള്ളി), സിസ്റ്റര്‍ ശാലിനി ഫ്രാന്‍സിസ് (എറണാകുളം), എം.എം. കുഞ്ഞുമോള്‍, എം.എം. ജോസ്. മരുമക്കള്‍: മേരി മാണിക്കനാംപറമ്പില്‍ ഉദയംപേരൂര്‍, ഷാലി പുളിമൂട്ടില്‍ തലയോലപ്പറമ്പ്, മാത്യു മാടമന (റിട്ട.എസ്ഐ.), ലിന്‍സി ഞാണയ്ക്കല്‍ ഇടപ്പള്ളി.

Advertisements

Hot Topics

Related Articles