കൂടുതൽ കരുത്ത് ആർജിച്ചുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ തിരിച്ചുവരും : എൻസിപി (എസ് )ജില്ലാ നേതൃയോഗം

കോട്ടയം :കൂടുതൽ കരുത്ത് ആർജിച്ചുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ തിരിച്ചുവരുമെന്ന് എൻസിപി(എസ്) സംസ്ഥാന പ്രസിഡണ്ട് തോമസ് കെ തോമസ് പറഞ്ഞു എൻസിപി(എസ്) കോട്ടയം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് ബെന്നി മൈലാടൂർ അധ്യക്ഷത വഹിച്ചു. സുഭാഷ് പുഞ്ചക്കോട്ടിൽ, സാബു മുരിക്കുവേലി, ബഷീർ തേനമ്മാക്കൽ, അഡ്വ.ഐക്ക് മാണി,ബാബു കപ്പക്കാലാ,ശിവദാസ് പുഴരത്ത്,അഡ്വ.ബേബി ഊരകത്ത്,ജോർജ് തോമസ് മങ്കുഴിക്കരി, ജോമി നടുവിലെ വീട്ടിൽ,അഡ്വ. ജോസ് ചെ ങ്ങഴത്ത്,ജയ്സൺ കൊല്ലപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles