പാക്കിൽ ചുനങ്ങര കൊച്ചുവീട്ടിൽ നാണപ്പൻ (പാപ്പച്ചി-83) നിര്യാതനായി.
സംസ്കാരം നാളെ ജൂൺ ഏഴ് ഞായറാഴ്ച 4 ന് പരുത്തുംപാറ എസ് എൻ ഡി പി ശ്മശാനത്തിൽ.
ഭാര്യ : ശാന്തമ്മ, പള്ളം കാഞ്ഞിരത്തറ കുടുംബാംഗം.
മക്കൾ : വിജയമ്മ, ബിജു പ്രസന്നൻ.
മരുമകൻ : വിദ്യാധരൻ, കൊല്ലാട്
Advertisements


