വിസ്മയം ഉണ്ടാകുമോ? വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് ഇന്ന് ; പ്രതീക്ഷയോടെ കോട്ടയവും

വി.ഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്. കേരളം കനത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന ധവള പത്രത്തിന് പിന്നാലെ വരുന്ന ബജറ്റിൽ വരുമാന വർദ്ധനവിന് കാര്യമായ നിർദ്ദേശങ്ങൾ ഉണ്ടാകും. വമ്പൻ പദ്ധതികൾ പ്രഖ്യാപിക്കുമോ എന്നതിലാണ് ആകാംക്ഷ. പ്രകടനപത്രികയിൽ കോൺഗ്രസ് മുന്നോട്ടുവച്ച കാര്യങ്ങളിൽ ചിലത് ആദ്യ ബഡ്ജറ്റിൽ തന്നെ ഉണ്ടാകും. കിഫ്‌ബിയിൽ പൊളിച്ചെഴുത്തിന് സാധ്യതയുണ്ട്. ബഡ്ജറ്റിനെ കോട്ടയവും പ്രതീക്ഷയോടെയാണ് കാണുന്നത്. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് വിജയിച്ച സ്ഥിതിക്ക് കാര്യമായ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോട്ടയം.

Advertisements

Hot Topics

Related Articles