കോട്ടയം കിംസ് ഹെൽത്തിൽ LAP INGUINAL HERNIA SURGERY ക്യാമ്പ് ജൂൺ 20 വരെ ; സ്‌പെഷ്യൽ പാക്കേജ് നിരക്കിൽ ശസ്ത്രക്രിയ അതിവേഗം

കോട്ടയം: കോട്ടയം കിംസ് ഹെൽത്തിൽ LAP INGUINAL HERNIA SURGERY ക്യാമ്പ് ജൂൺ 20 വരെ നടക്കും. സ്‌പെഷ്യൽ പാക്കേജ് നിരക്കിലാണ് ശസ്ത്രക്രിയ നടക്കുന്നത്. Unilateral Inguinal Hernia ശസ്ത്രക്രിയയ്ക്ക് 60000 രൂപയും, Bilateral Inguinal Hernia ശസ്ത്രക്രിയയ്ക്ക് 85000 രൂപയുമാണ് നിരക്ക്. ഇത് കൂടാതെ ക്യാമ്പിൽ സൗജന്യ രജിസ്‌ട്രേഷനും, സൗജന്യ ഡോക്ടർ കൺസൾട്ടേഷനും, ഒപി ലാബ് ഒപി റേഡിയോളജി സേവനങ്ങൾക്ക് 10 ശതമാനം ഇളവും ഒപി സർജറിയ്ക്കുള്ള പ്രീ അനസ്‌തേഷ്യ ചെക്കപ്പിന് 10 ശതമാനം ഇളവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്‌മെന്റിനും ഫോൺ: 0481 2941000, 8089349391.

Advertisements

Hot Topics

Related Articles