ആയുർവേദ നേഴ്സ് പി.എസ്.സി അഭിമുഖം ജൂലൈ എട്ടിന്

കോട്ടയം ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിലെ നഴ്സ് (ഗ്രേഡ്-2, ആയുർവേദ, കാറ്റഗറി നമ്പർ 745/2024) തസ്തികയിലേക്ക് 2026 ജനുവരി 31ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടതും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കിയതുമായ യോഗ്യരായ ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം പി.എസ്.സി പത്തനംതിട്ട ഓഫീസിൽ വച്ച് ജൂലൈ എട്ടിന് നടത്തും. ഫോൺ: 0481 2578278.

Advertisements

Hot Topics

Related Articles