കോട്ടയം: അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് നഴ്സിന്റെ ഒഴിവിൽ നിയമനത്തിന് ജൂലൈ 21ന് രാവിലെ 10.30ന് അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തിൽ അഭിമുഖം നടത്തും. അയ്മനം പഞ്ചായത്ത് നിവാസികൾക്ക് മുൻഗണന. ഫോൺ: 8075436526.
Advertisements