പാത്താമുട്ടം പള്ളിയടിയിൽ പി.പി. സാറാ

പാത്താമുട്ടം പള്ളിയടിയിൽ പി.പി. സാറാ (86) നിര്യാതയായി. സംസ്കാരം നാളെ ജൂലൈ ഒൻപത് വ്യാഴാഴ്ച പകൽ 2.30ന് ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ പാമ്പൂരംപാറ സെമിത്തേരിയിൽ. പരേതനായ പി. പി. ചാക്കോയാണ് ഭർത്താവ്
മക്കൾ: പരേതനായ ഷാജി, ഷാബു, ഷിബു,ഷിജി. മരുമക്കൾ:റോസമ്മ റേച്ചൽ,രാജൻ.

Advertisements

Hot Topics

Related Articles