കോട്ടയം: സംസ്ഥാന സർക്കാരിനു കീഴിലുള്ള സി-ഡിറ്റ് ഇലക്ട്രീഷ്യൻമാർക്കും ഇലക്ട്രോണിക്സ് ടെക്നീഷ്യൻമാർക്കുമായി ഓഗസ്റ്റ് 6,7,8 തീയതികളിൽ സി.സി.ടി.വി സർവൈലൻസ് ടെക്നിഷ്യൻ പരിശീലനം സംഘടിപ്പിക്കും. ഐ.പി/അനലോഗ് ക്യാമറകൾ, എൻ.വി.ആർ/ഡി.വി.ആർ ഇൻസ്റ്റലേഷൻ, ട്രബിൾഷൂട്ടിംഗ് എന്നിവയിലാണ് പരിശീലനം നൽകുന്നത്. ഫോൺ: 8921354905, 9895711301. വെബ്സൈറ്റ്: www.cdit.org.
Advertisements


