പാലാ : രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ രണ്ട് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാറത്തോട് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് എറണാകുളം സൗത്ത് ചേറായി സ്വദേശി വിഷ്ണു പ്രഭുവിന് ( 28 ) പരുക്കേറ്റു. രാത്രി 8.30 യോടെയാണ് അപകടം എരുമേലിയിൽ വച്ച് സ്കൂട്ടറും വാനും കൂട്ടിയിടിച്ച് എരുമേലി സ്വദേശി സി.എം. പ്രദീപിന് ( 37 ) പരുക്കേറ്റു രാത്രി 8 മണിയോടെയാണ് അപകടം.
Advertisements


