ആലപ്പുഴ കളപ്പുര വാർഡിൽ ശ്രീവർദ്ധൻ (ഗോകുലം) സുലേഖ ജോഷി

ആലപ്പുഴ കളപ്പുര വാർഡിൽ ശ്രീവർദ്ധൻ (ഗോകുലം )സുലേഖ ജോഷി (66) നിര്യാതയായി. ഭർത്താവ് : ജോഷി ഗോപാൽ. മക്കൾ : മീര ജോഷി, രമ്യ ജോഷി .
മരുമക്കൾ : ദിപു മോഹൻദാസ്.
സംസ്കാരം നാളെ ഏപ്രിൽ മൂന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക്
12 മണിക്ക് വീട്ടുവളപ്പിൽ

Advertisements

Hot Topics

Related Articles