News Admin
29634 POSTS
0 COMMENTS
Kottayam
ലഹരിക്കെതിരായ സംസ്ഥാന സർക്കാരിൻ്റെ ഓപ്പറേഷൻ തൂഫാൻ പോരാട്ടം ; പിൻതുണയുമായി പ്രതിജ്ഞ ചൊല്ലി വർക്ക് ഷോപ്പ് അസോസിയേഷൻ
കോട്ടയം: ലഹരിക്കെതിരായ സംസ്ഥാന സർക്കാരിൻ്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുമായി കൈ കോർത്ത് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരളയും. കോട്ടയത്തെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ കൂടിയ വാർഷിക പൊതുയോഗത്തിലും കുടുംബ സംഗമത്തിലുമാണ്...
Uncategorized
കേരള വെള്ളാള മഹാസഭ പ്രതിഭാ സംഗമം 2026 നടത്തി
പത്തനംതിട്ട : കേരള വെള്ളാള മഹാസഭ അറുപതാം നമ്പർ സനാതന വെള്ളാള സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഭാ സംഗമം അമൃതാനന്ദമയി മഠം സത് സംഗം കൺവീനർ രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എസ്...
Obit
കോത്തല എസ്.എൻ പുരം പുതുവയലിൽ കാർത്ത്യായനി കരുണാകരൻ
കോത്തല എസ്.എൻ പുരം പുതുവയലിൽ കാർത്ത്യായനി കരുണാകരൻ (91) നിര്യാതയായി. പരേത പള്ളിക്കത്തോട് പാറോലിക്കൽ കുടുംബാംഗമാണ്. സംസ്‌കാരം നാളെ ജൂലൈ 13 തിങ്കളാഴ്ച വൈകിട്ട് മൂന്നിന് എസ്.എൻ പുരത്തുള്ള വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ...
General
അർജന്റീനയുടെ വിജയാഘോഷം ; പടക്കം പൊട്ടിക്കുന്നതിനിടെ കോഴിക്കോട് യുവാവിന്റെ കൈവിരലുകൾ അറ്റു
കോഴിക്കോട് ചക്കുംകടവില്‍ അർജൻ്റീനയുടെ വിജയാഘോഷത്തിന്‍റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ അപകടം. യുവാവിൻ്റെ കൈ വിരലുകൾ അറ്റുപോയി. ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദിനാണ് പരിക്കേറ്റത്. പടക്കം പൊട്ടിക്കുന്നതിനിടെ അബദ്ധത്തിൽ പടക്കം കൈയിൽ വെച്ച് പൊട്ടുകയായിരുന്നു....
General
ബസുകളിൽ വിദ്യാര്‍ത്ഥി കണ്‍സെഷന്‍ പ്രായം ഉയർത്താൻ സർക്കാർ ; 24 വയസ്സിൽ നിന്ന് 27 ലേക്ക്
സംസ്ഥാനത്തെ വിദ്യാർത്ഥി ബസ് കൺസെഷൻ പ്രായപരിധി 27 വയസ്സായി ഉയർത്തി മോട്ടോർ വാഹന വകുപ്പ്. നേരത്തെ 24 വയസ്സായിരുന്ന പ്രായപരിധിയാണ് ഇപ്പോൾ 27 ആയി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. പ്രായപരിധി ഉയർത്തിയതിനൊപ്പം വിദ്യാർത്ഥികളുടെ സഞ്ചാരപരിധി...

