അയ്മനം : കല്ലുമട സ്വദേശിനിയും സി ഇ ഇസഡ് എം എസ് എൽ.പി. സ്കൂളിലെ അധ്യാപികയുമായിരുന്ന അനീന ടീച്ചർ, സി എൻ ഐ ചാലുകുന്ന് സ്കൂളിലെ ഹെഡ്മിസ്ട്രസായി ചുമതലയേറ്റു. ഗണിതശാസ്ത്ര അധ്യാപനത്തിൽ മികവ് പുലർത്തി വിദ്യാർത്ഥികളുടെയും സഹപ്രവർത്തകരുടെയും അഭിനന്ദനം നേടിയ അനീന ടീച്ചർ വിദ്യാഭ്യാസ രംഗത്തെ സമർപ്പണവും കഴിവും കൊണ്ട് ശ്രദ്ധേയയാണ്.
Advertisements

