അയർക്കുന്നം നിരവുംപാടിയിൽ നിന്നും പൾസർ ബൈക്ക് മോഷണം പോയതായി പരാതി

അയർക്കുന്നം : നിരവുംപാടിയിൽ നിന്നും പൾസർ ബൈക്ക് മോഷണം പോയതായി പരാതി. നിരവുംപാടി പ്രദേശത്ത് നിർത്തിയിട്ടിരുന്ന KL35H8456 നമ്പർ പൾസർ 220 ആണ് മോഷണം പോയത്. കണ്ടുകിട്ടുന്നവർ അയർക്കുന്നം പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Advertisements

Hot Topics

Related Articles