തിരുവനന്തപുരം: ബെംഗളൂരു – എറണാകുളം വന്ദേഭാരത് അടുത്തയാഴ്ച്‌ച മുതൽ. പുതിയ വന്ദേഭാരത് ട്രെയിനിന് സമയക്രമമായി. രാവിലെ 5.10ന് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് 1.50ന് കൊച്ചിയിൽ എത്തും. മടക്കയാത്ര ഉച്ചയ്ക്ക് 2.20 ന്, 11 മണിക്ക് ബെംഗളൂരുവിലെത്തും. അടുത്തയാഴ്ച മുതൽ സർവീസ് ആരംഭിക്കും. 9 സ്‌റ്റോപ്പുകൾ. കേരളത്തിൽ തൃശ്ശൂരും പാലക്കാടും. ബുധനാഴ്ചകളിൽ സർവീസ് ഉണ്ടാകില്ല.
Advertisements


