സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ് : ഗ്രാമിന് കുറഞ്ഞത് 25 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ്. ഇന്നലെ വൈകുന്നേരവും ഇന്നുമായാണ് ഗ്രാമിന് കുറഞ്ഞത് 25 രൂപ. ഇന്നലെ വൈകിട്ട് 110 രൂപയും , ഇന്ന് രാവിലെ 75 രൂപയുമാണ് വിപണിയിൽ കുറഞ്ഞത്. കോട്ടയം അരുൺസ് മറിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.
സ്വർണ വില
പവന് – 90200
ഗ്രാമിന് – 11275

Advertisements

Hot Topics

Related Articles