സൈക്കിളും കാറും കൂട്ടിയിടിച്ച് ചേർപ്പുങ്കൽ സ്വദേശിക്ക് പരിക്ക്

പാലാ : സൈക്കിളും കാറും കൂട്ടിയിടിച്ച് പരുക്കേറ്റ സൈക്കിൾ യാത്രക്കാരൻ ചേർപ്പുങ്കൽ സ്വദേശി അഭിജിത്തിനെ (19) ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9 30 യോടെ യോടെ ചേർപ്പുങ്കൽ ഭാഗത്തു വച്ചായിരുന്നു അപകടം.

Hot Topics

Related Articles