HomeKottayam

Kottayam

കോട്ടയം ജില്ലയിൽ മോഷണകേസുകൾ കുന്ന് കൂടുന്നു: പോലീസിനും തലവേദന

കുറവിലങ്ങാട്: കോട്ടയം ജില്ലയിലെ പൊലീസിന് തലവേദനയായി മാറുന്നത് മോഷണക്കേസുകളാണ്. വാഹന മോഷണം, ഭവനഭേദനം, പിടിച്ചുപറ്റി കേസുകൾ രജിസ്റ്റർ ചെയപ്പെടുന്നുണ്ടെങ്കില്ലും മുപ്പത് ശതമാനം കേസുകൾ മാത്രമാണ് തെളിയുന്നത്. നേരത്തെ സമാനമായ കേസുകളിൽ ജയിൽവാസം അനുഭവിച്ചു...

കെ എസ് പുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം : യുവാവിന് പരിക്ക്

പാലാ : നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പരുക്കേറ്റ കോതനല്ലൂർ സ്വദേശി മോൻസ് മാത്യുവിനെ (28 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഞായാറാഴ്ച രാത്രി 11 മണിയോടെ കെ.എസ്. പുരം...

സിപിഎം ജില്ലാ സമ്മേളനം കഴിഞ്ഞു മടങ്ങിയ വാഹനം അപകടത്തിൽപ്പെട്ടു: സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം : പാമ്പാടി ഏഴാം മൈലിലെ സിപിഎം ജില്ലാ സമ്മേളനം കഴിഞ്ഞു മടങ്ങവെയുണ്ടായ അപകടത്തിൽ ഇരുചക്ര യാത്രികനു ദാരുണാന്ത്യം. കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മഞ്ഞാടി സ്വദേശിയായ ജയിംസ് മാത്യു (48)...

ദീര്‍ഘദൂര സര്‍വീസുകള്‍ വെട്ടിക്കുറച്ചു : പാലാ ഡിപ്പോ തകർച്ചയുടെ വക്കിൽ

കോട്ടയം: കെഎസ്‌ആര്‍ടിസി പാലാ ഡിപ്പോയില്‍നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ വെട്ടിക്കുറച്ചതോടെ ഡിപ്പോ കനത്ത പ്രതിസന്ധിയില്‍.ഇതിനു പുറമെ വൈക്കം-പാലാ ചെയിന്‍ സര്‍വീസിലെ ചില ട്രിപ്പുകളും വെട്ടിക്കുറച്ചിട്ടുണ്ട്. ഒരു ഓര്‍ഡിനറി സ്‌റ്റേ ബസ് ഒഴികെയുള്ള ബസുകളും നിര്‍ത്തലാക്കി....

പ്രിയങ്കാ ഗാന്ധിക്കെതിരായി സ്ത്രീവിരുദ്ധപരാമർശം : ഖേദം പ്രകടിപ്പിക്കുന്നുവെന്നും വാക്കുകള്‍ തിരിച്ചെടുക്കുന്നുവെന്നും ബിജെപി സ്ഥാനാർത്ഥി ബിധുരി

ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിക്കെതിരായി നടത്തിയ സ്ത്രീവിരുദ്ധപരാമർശം പിൻവലിച്ച്‌ ബി.ജെ.പി. മുൻ എം.പിയും ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി.സ്ഥാനാർഥിയുമായ രമേശ് ബിധുരി. പരാമർശത്തില്‍ താൻ ഖേദം പ്രകടിപ്പിക്കുന്നുവെന്നും വാക്കുകള്‍ തിരിച്ചെടുക്കുന്നുവെന്നും ബിധുരി പറഞ്ഞു. നേരത്തെ,...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics