HomeLive

Live

കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിൽ മൊബൈൽ ഫോൺ മോഷണം പതിവ്; പോക്കറ്റടിയും മൊബൈൽ ഫോൺ മോഷണവുമായി മോഷണ സംഘം വിലസുന്നു; മൊബൈൽ വിൽക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികൾക്ക്

കോട്ടയം: നാഗമ്പടം ബസ് സ്റ്റാൻഡിൽ മൊബൈൽ ഫോൺ മോഷണം പതിവ്. പ്രദേശത്തെ കട ഉടമ അടക്കമുള്ളവരുടെ മൊബൈൽ ഫോണുകൾ കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. ഇതിനു പിന്നാലെ നാട്ടുകാർ പരാതിയുമായി രംഗത്ത് എത്തിയെങ്കിലും...

നാളെ അവധി ഇല്ല; സംസ്ഥാനത്തെ സ്കൂളുകൾക്ക് പ്രവൃത്തിദിനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടർന്ന് സ്കൂളുകൾക്കു പല ദിവസങ്ങളിലും അവധി നൽകിയ സാഹചര്യത്തിൽ പാഠഭാ​ഗങ്ങൾ പഠിപ്പിച്ചുതീർക്കാനാണ് നാളെ ക്ലാസ് നടത്തുന്നത്. ഈ മാസം 24-ാം തിയതി ആരംഭിക്കുന്ന...

എം.സി റോഡിൽ ഏറ്റുമാനൂർ തെള്ളകത്ത് വാഹനാപകടം; തെള്ളകം സ്വദേശിയായ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു; മരിച്ചത് സ്‌കൂട്ടർ കെ.എസ്.ആർ.ടി.സി ബസിന് അടിയിൽ കുടുങ്ങി

കോട്ടയം: എം.സി റോഡിൽ തെള്ളകത്ത് വാഹനാപകടം. നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് ഡിയോ സ്‌കൂട്ടറിൽ ഇടിച്ചു കയറി യാത്രക്കാരണ് ദാരുണാന്ത്യം. റിട്ട സർവേ സൂപ്രണ്ട് തെള്ളകം ഞാലിയിൽ വീട്ടിൽ എം.കെ ജോസഫാ(78)ണ് മരിച്ചത്....

കറുകച്ചാലിൽ ബാറിൽ ബിയർകുപ്പിയ്ക്കു യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു; പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ പ്രതി പിടിയിൽ

കറുകച്ചാൽ: കറുകച്ചാലിൽ ബാറിൽ ബിയർ കുപ്പിയ്ക്കു യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് സെൻ മേരീസ് സ്‌കൂൾ ഭാഗത്ത് രണ്ടുപറയിൽ വീട്ടിൽചാക്കപ്പൻ തോമസ് മകൻ പ്രിൻസ്...

ചിങ്ങവനത്ത് ബിയർ ആന്റ് വൈൻ പാർലർ ജീവനക്കാരിയെ ശല്യം ചെയ്തു: നിരവധി മോഷണക്കേസിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

ചിങ്ങവനം: യുവതിയെ ശല്യം ചെയ്ത കേസിൽ കുപ്രസിദ്ധ മോഷ്ടാവ് കൂടിയായ പ്രതി പിടിയിൽ. പനച്ചിക്കാട് ശ്രീ ദുർഗ്ഗാ ക്ഷേത്രത്തിനു സമീപം ചിറക്കരോട്ട് വീട്ടിൽ ശശീന്ദ്രൻ ശശികുമാർ (അജയൻ - 45) നെയാണ് ചിങ്ങവനം...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics