Local
General News
വി.എസ് ഉണ്ടായിരുന്നെങ്കിൽ എല്ലാവഞ്ചകന്മാരുടെയും മുഖത്തുനോക്കി ധിക്കാരത്തിന്റെ ഭാഷയിൽ മറുപടി നൽകുമായിരുന്നു : സജിചെറിയാൻ
ആലപ്പുഴ: വി.എസ്. അച്യുതാനന്ദൻ ഉണ്ടായിരുന്നെങ്കിൽ പാർട്ടിയെ ഒറ്റുകൊടുക്കാനായി നിൽക്കുന്ന എല്ലാവഞ്ചകന്മാരുടെയും മുഖത്തുനോക്കി ധിക്കാരത്തിന്റെ ഭാഷയിൽ മറുപടി നൽകുമായിരുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം സജി ചെറിയാൻ എം.എൽ.എ. വലിയചുടുകാട്ടിൽ വി.എസ്.അച്യുതാനന്ദൻ അനുസ്മരണ സമ്മേളനത്തിൽ അധ്യക്ഷത...
Kottayam
വി.എസിന് സാധാരണക്കാരുടെ ഭാഷ അറിയമായിരുന്നു; ആമൊഴി വഴക്കം നഷ്ടമായി-ഡോ. ടി.എം. തോമസ് ഐസക്
ആലപ്പുഴ: വി.എസിന് സാധാരണ ജനങ്ങളുടെ ഭാഷ അറിയാമായിരുന്നുവെന്നും ആമൊഴിവഴക്കം നഷ്ടമായി അച്ചടി ഭാഷയിലാണ് സംസാരമെന്നും സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ടി.എം. തോമസ് ഐസക്. വലിയചുടുകാട് നടന്ന വി.എസ് അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകർക്കും...
Kottayam
ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷിമണ്ഡപത്തിന് മുന്നിൽ അപകടം ; ബൈക്കിൽ സഞ്ചരിച്ച യുവാവിന് ഗുരുതരപരിക്ക്
ആലപ്പുഴ: വലിയചുടുകാട് രക്തസാക്ഷിമണ്ഡപത്തിന് മുന്നിൽ അപകടം. ബൈക്കിൽ സഞ്ചരിച്ച യുവാവിന് ഗുരുതരപരിക്ക്. കളർകോട് ഭാഗത്തുനിന്ന് തിരുവമ്പാടി ഭാഗത്തേക്ക് പോയ ബൈക്ക് യാത്രികനാണ് പരിക്കേറ്റത്. ഇയാളെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട്...
General News
വി.എസ്. അച്യുതാനന്ദൻ എന്ന സമരസൂര്യന്‍റെ ജ്വലിക്കുന്ന ഓർമകളിൽ വലിയചുടുകാടും പറവൂർ വേലിക്കത്ത് വീടും
ആലപ്പുഴ: വി.എസ്. അച്യുതാനന്ദൻ എന്ന സമരസൂര്യന്‍റെ ജ്വലിക്കുന്ന ഓർമകളിൽ വലിയചുടുകാടും പറവൂർ വേലിക്കത്ത് വീടും. പറവൂർ വേലിക്കത്ത് വീട്ടിൽ അർധകായ പ്രതിമയും ഒരുജനതയുടെ അവകാശത്തിനും അഭിമാനത്തിനുമായി പോർമുഖം തുറന്ന പുന്നപ്ര-വയലാർ സമരസേനാനികൾ അന്തിയുറങ്ങുന്ന...
Kottayam
സാഹിതി സഖ്യം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ എം.പി. പോള്‍ പുരസ്‌കാരം ആഷാ മോനോന് സമ്മാനിച്ചു
ഫോട്ടോ : സാഹിതി സഖ്യം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ എം.പി. പോള്‍ പുരസ്‌കാരം പ്രസിഡന്‍റ് ഡോ. കുര്യാസ് കുമ്പളക്കുഴി, ആഷാ മോനോന് സമ്മാനിക്കുന്നുകോട്ടയം: സാഹിതി സഖ്യം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ എം.പി. പോള്‍ പുരസ്‌കാരം ആഷാ...

