HomeNews

News

വലിയ പൊട്ടിത്തെറി പ്രതീക്ഷിച്ചവരെല്ലാം നിരാശയിൽ ; ജൂൺ മൂന്നിന് ഡികെ ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും 

ബംഗളൂരു: കർണാടകയിലെ ഭരണനേതൃത്വ മാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം രമ്യമായി പരിഹരിച്ചതായി എ ഐ സി സി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പാർട്ടിക്കുള്ളില്‍ വലിയ പൊട്ടിത്തെറികള്‍ പ്രതീക്ഷിച്ച രാഷ്ട്രീയ എതിരാളികള്‍...

25 ഓളം മോഷണക്കേസുകളിൽ പ്രതി ; പല പേരുകളിൽ പല പൊലീസ് സ്റ്റേഷനിൽ കേസ് ; തമിഴ്നാട് സ്വദേശിനിയായ സ്ഥിരം പ്രതി പിടിയിൽ 

ആലപ്പുഴ: കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിവിധ പേരുകളില്‍ അറിയപ്പെടുന്ന അന്തർസംസ്ഥാന മോഷണസംഘത്തിലെ പ്രധാനി കരീലക്കുളങ്ങര പൊലീസിന്‍റെ പിടിയിലായി. തമിഴ്‌നാട് തിരുനെല്‍വേലി, തെങ്കാശി റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന വാസുകി (45) യെയാണ് പൊലീസ് അറസ്റ്റ്...

അഭിഷേക് ബാനർജിക്കെതിരെ ഉണ്ടായ ആക്രമണം: പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം 

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും എം പിയുമായ അഭിഷേക് ബാനർജിക്കെതിരെ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധം കടുപ്പിച്ച്‌ പ്രതിപക്ഷം. സൗത്ത് 24 പർഗാനസിലെ സോനാർപൂരിലെ സന്ദർശനത്തിനിടെ ഒരുകൂട്ടം ആളുകള്‍ അഭിഷേകിന് നേരെ...

ലാവോസിലെ ഗുഹയില്‍ കുടുങ്ങിയ നാല് പേരെ കൂടി പുറത്തെത്തിച്ചു ; പുറത്ത് എത്തിച്ചവരെല്ലാം സുരക്ഷിതർ 

 ലാവോസിലെ ഗുഹയില്‍ കുടുങ്ങിയ നാല് പേർ കൂടി സുരക്ഷിതരായി പുറത്തെത്തി. സംഘത്തിലെ ഒരാളെ വെള്ളിയാഴ്ച പുറത്തെത്തിച്ചിരുന്നു. അങ്ങനെ ആകെ അഞ്ച് പേർ പുറത്തെത്തി. ഇവരുടെ കൂടെ ഗുഹയിലേക്ക് കയറിപ്പോയ രണ്ട് പേരെ ഇനിയും...

വിവാഹത്തിൽ നിന്നും പിന്മാറണം എന്നാവശ്യപ്പെട്ടു ; പെൺസുഹൃത്തിനെ ക്രൂരമായി മർദിച്ചു ; ആഭരണങ്ങൾ കവർന്നു ; യുവാവ് പിടിയിൽ 

കൊച്ചി : വിവാഹത്തില്‍ നിന്ന് പിന്മാറണം എന്നാവശ്യപ്പെട്ടതിന് പെണ്‍ സുഹൃത്തിന് ക്രൂര മർദനം. കോതമംഗലം കോഴിപ്പള്ളിയിലാണ് നടുക്കുന്ന സംഭവം. അക്രമത്തിന് പിന്നാലെ യുവതി മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടികെട്ടി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സ്വകാര്യ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics