HomePathanamthitta

Pathanamthitta

കൊവിഡ് ആഘാതത്തിനിടെ ലൈറ്റ് ആന്റ് സൗണ്ട് ഉമടയ്ക്ക് ദുരന്തം! റാന്നിയിൽ ലൈറ്റ് ആന്റ് സൗണ്ട് ഉടമ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് ജോലിയ്ക്കിടെ

റാന്നി: ലൈറ്റ് ആൻഡ് സൗണ്ട്‌സ് ഉടമ ജോലിക്കിടെ വൈദ്യുതാഘാതമേറ്റു മരിച്ചു. റാന്നി വയലത്തല ചാക്കപ്പാലം മേപ്രത്ത് ചന്ദ്രശേഖരൻ നായരുടെ മകൻ എം.സി പ്രസാദ് നായർ(48) ആണ് മരിച്ചത്. ഉതിമൂടിന് സമീപം പന്തളം മുക്കിൽ മരണം...

ഒന്നിൽ നിന്ന് പൂജ്യത്തിലേയ്ക്ക് വെച്ചൂച്ചിറ; ജില്ലയിലെ കൊവിഡ് രോഗികളുടെ കണക്ക് ഇവിടെ അറിയാം

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ ഇന്ന് 110 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ തിരിച്ചുളള കണക്ക്:ക്രമ നമ്പർ, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: അടൂർ 3പന്തളം 4പത്തനംതിട്ട 7തിരുവല്ല 8ആനിക്കാട് 0ആറന്മുള 1അരുവാപുലം...

റവ:ഫാ:ബ്രോക്കാട് തൂമ്പുങ്കൽ മെമ്മോറിയൽ കുടുംബ യോഗ മന്ദിരം നിർമ്മാണ ഫണ്ട് നൽകി

ചങ്ങനാശ്ശേരി: റവ:ഫാ:ബ്രോക്കാട് തൂമ്പുങ്കൽ മെമ്മോറിയൽ കുടുംബ യോഗ മന്ദിരം നിർമ്മാണ ഫണ്ടിലേക്ക് കുടുംബയോഗം സെക്രട്ടറിയുടെ സംഭാവന പ്രസിഡന്റ് ആന്റണി കുര്യനു കൈമാറുന്നു. സ്ഥലം സംഭാവന നൽകിയ ഡോ.റോയ് വി തോംസൺ, മുൻ പ്രസിഡന്റ്‌...

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കുട്ടനാട് താലൂക്കിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കാര്‍ത്തികപ്പള്ളി, മാവേലിക്കര,ചെങ്ങന്നൂര്‍ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആലപ്പുഴ ജില്ലാ കളക്ടര്‍ നാളെ(നവംബര്‍ 22) അവധി പ്രഖ്യാപിച്ചു.

വർഗീയത്യ്ക്കെതിരെ പോരാട്ടം ; ഇന്ത്യ യുണൈറ്റഡ് പദയാത്രയുമായി യൂത്ത് കോൺഗ്രസ്

തിരുവല്ല : നെടുമ്പ്രം വർഗ്ഗീയതയ്ക്കതിരെ ഇന്ത്യ യുണൈറ്റഡ് പദയാത്രയുമായി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി . അമിച്ചകരി വായനശാല പടയിൽ നിന്നും നെടുമ്പ്രം ചന്ത വരെ യൂത്ത് കോൺഗ്രസ് പദയാത്ര നടത്തി. കോൺഗ്രസ്,...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics