HomePathanamthitta
Pathanamthitta
General
മാറാട് കലാപം ഓർമിപ്പിച്ചത് വർഗീയതയല്ല;ജമാഅത്തെ പരാമർശത്തിനെ എ.കെ. ബാലനെ പിന്തുണച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം:ജമാഅത്തെ ഇസ്‌ലാമിയെ പരാമർശിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ ചരിത്രാനുഭവങ്ങൾ ഓർമിപ്പിച്ചത് എങ്ങനെ വർഗീയതയാകുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇന്നത്തെ കേരളം രാജ്യത്തിന്...
General
സിഎച്ച്‌സി മുതല്‍ മെഡിക്കല്‍ കോളേജ് വരെ പിഴവുകള്‍;ചവറ സ്വദേശി വേണുവിന്റെ മരണം ഒഴിവാക്കാമായിരുന്നെന്ന് റിപ്പോര്‍ട്ട്;ചികിത്സയില്‍ ഗുരുതര വീഴ്‌ചയെന്ന് അന്വേഷണം സംഘം
ചവറ:ചവറ സ്വദേശിയായ വേണുവിന് ആവശ്യമായ ചികിത്സ ലഭിക്കാതിരുന്നതാണ് മരണത്തിന് കാരണമായതെന്ന് ആരോഗ്യവകുപ്പിന് കീഴിൽ ഡിഎംഇ (Directorate of Medical Education) നിയോഗിച്ച വിദഗ്ധ അന്വേഷണസംഘത്തിന്റെ റിപ്പോർട്ട്. കൊല്ലം ജില്ലാ ആശുപത്രിയിൽ അടിയന്തര ചികിത്സ...
General
അതിതീവ്ര ന്യൂനമർദം ശക്തിപ്രാപിച്ചു; കേരളത്തിൽ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും കിഴക്കൻ ഭൂമദ്ധ്യരേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിലും മുകളിലായി സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ചു. അടുത്ത 36...
General
ആനയുടെ കൊമ്പിലിരുത്തിയ കൈക്കുഞ്ഞ് താഴെ വീണ സംഭവം; ഹരിപ്പാട് കുട്ടിയുടെ അച്ഛൻ അറസ്റ്റിൽ
ഹരിപ്പാട്:ആനയുടെ കൊമ്പിലിരുത്തിയ ആറുമാസം പ്രായമുള്ള കൈക്കുഞ്ഞ് നിലത്തുവീണ സംഭവത്തിൽ കുട്ടിയുടെ പിതാവും ആനയുടെ താത്കാലിക പാപ്പാനുമായ കൊട്ടിയം സ്വദേശി അഭിലാഷിനെ ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂരിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.സംഭവത്തിൽ ദേവസ്വം...
General
സിഗ്നലിൽ നിർത്തിയിരുന്ന ബൈക്കിൽ ടിപ്പർ ഇടിച്ചുകയറി അപകടം;തിരുവനന്തപുരത്ത് രണ്ട് പേർക്ക് ദാരുണാന്ത്യം
തിരുവനന്തപുരം:തലസ്ഥാനത്ത് പ്രാവച്ചമ്പലത്തിൽ സിഗ്നലിൽ നിർത്തിയിരുന്ന ബൈക്കിന് പിന്നിൽ ടിപ്പർ ലോറി ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. വിഴിഞ്ഞം സ്വദേശി അമലും ആലപ്പുഴ സ്വദേശി ദേവിയുമാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം....

