HomePathanamthitta

Pathanamthitta

കാനനപാതയിൽ കുടുങ്ങിയ അയ്യപ്പഭക്തർക്ക് രക്ഷയൊരുക്കി ശബരിമല സ്ട്രച്ചർ സർവ്വീസ്

ശബരിമല :സ്ട്രച്ചർ സർവ്വീസിൻ്റെ ഭാഗമായി സന്നിധാനത്തേക്ക് പുല്ലുമേട് നിന്നുള്ള കാനനപാതയിൽ ഉരക്കുഴിയിൽ നിന്ന് 3 കിലോമീറ്റർ അകലെ കുടുങ്ങിക്കിടന്ന തമിഴ്നാട് സ്വദേശികളായ നാല് അയ്യപ്പഭക്തരെ സുരക്ഷിതമായി സന്നിധാനം ആശുപത്രിയിൽ എത്തിച്ചു. വനം വകുപ്പ്...

ചെങ്ങന്നൂരിൽ സിഗ്നൽ കേബിൾ മുറിഞ്ഞു ; തകരാർ കണ്ടെത്തിയത് സിഗ്നൽ പ്രവർത്തന രഹിതമായതോടെ

തിരുവല്ല :ചെങ്ങന്നൂരിൽ റയിൽവെയുടെ സിഗ്നൽ കേബിൾ മുറിഞ്ഞു.ചെങ്ങന്നൂർ - തിരുവല്ല റെയിൽവേ ട്രാക്കിൽ കല്ലിശേരി റെയിൽവേ പാലത്തിലൂടെ കടന്നുപോകുന്ന സിഗ്നൽ കേബിളാണ് മുറിഞ്ഞ നിലയിൽ കണ്ടത്. തിങ്കൾ പുലർച്ചെ രണ്ടുമുതൽ സിഗ്‌നൽ സംവിധാനം...

മകരവിളക്ക് മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ശബരിമല മേൽശാന്തി

ശബരിമല :ഈ വർഷത്തെ മണ്ഡല മഹോത്സവം കഴിഞ്ഞ് മകരവിളക്ക് മഹോത്സവത്തിൻ്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി ശബരിമല മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി അറിയിച്ചു. ഉത്തരായന കാലം കഴിഞ്ഞ് ദക്ഷിണായനകാലം തുടങ്ങുകയാണ്. ധനുമാസത്തിൽ നിന്നും മകരമാസത്തിലേക്ക്...

തോട്ടഭാഗത്തെ ഒറ്റ നമ്പർ ലോട്ടറി തട്ടിപ്പ് : സ്ഥാപന നടത്തിപ്പ് കാരിയായ പുറമറ്റം സ്വദേശിനി അറസ്റ്റിൽ

തിരുവല്ല :സംസ്ഥാന ലോട്ടറി ഉപയോഗിച്ച് അനധികൃത ഇടപാടും ഫലനിര്‍ണയവും നടത്തിയതിന് കഴിഞ്ഞ ദിവസം പിടിയിലായ പത്തനംതിട്ടയിലെ ഏജന്‍സി ഉടമയുടെ ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. പുറമറ്റം പടുതോട് തുരുത്തിക്കാട് ഇലവുങ്കല്‍ പാഴൂര്‍ വീട്ടില്‍...

പത്തനംതിട്ടയില്‍ ഓടിക്കൊണ്ടിരുന്ന മിനി ട്രക്ക് കത്തി നശിച്ചു; ആർക്കും പരിക്കില്ല

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഓടിക്കൊണ്ടിരുന്ന മിനി ട്രക്ക് കത്തി നശിച്ചു. ളാഹ വിളക്കുവഞ്ചിയിലായിരുന്നു സംഭവം. വാഹനം നിർത്തി ഇറങ്ങിയതിനാല്‍ വാഹനത്തില്‍ ഉണ്ടായിരുന്നവർ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു.തിരുവല്ലയില്‍ നിന്നും ളാഹയിലേക്ക് പ്ലാസ്റ്റിക് മാലിന്യം എടുക്കാൻ പോകുമ്പോഴാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics