HomePathanamthitta

Pathanamthitta

മണിനാദം 2023: നാടന്‍പാട്ട് മത്സരം

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം 'മണിനാദം 2023' സംസ്ഥാനതല നാട്ടന്‍പാട്ട് മത്സരം ഈ വര്‍ഷവും ചാലക്കുടിയില്‍ സംഘടിപ്പിക്കുന്നു. പത്തനംതിട്ട ജില്ലയില്‍ യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത്/യുവ/അവളിടം...

കാന്‍സര്‍ രോഗ നിര്‍ണയക്യാമ്പ് നാളെ

പത്തനംതിട്ട : ലോക കാന്‍സര്‍ ദിനാചരണത്തിനോടനുബന്ധിച്ച് ഫെബ്രുവരി 4 നാളെജില്ലാ മെഡിക്കല്‍ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളീ, പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇലന്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തേടെ കാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു....

എടത്വ പള്ളി : ദര്‍ശന തിരുനാള്‍ പ്രദക്ഷിണം നടന്നു

ആലപ്പുഴ : എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍ പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ യൗസേപ്പ് പിതാവിന്റെയും ദര്‍ശന തിരുനാള്‍ സമാപിച്ചു. തിരുനാള്‍ റാസയ്ക്ക് ഫാ. അലന്‍ വെട്ടുകുഴിയിലും തുടര്‍ന്ന് പള്ളിക്ക് ചുറ്റുമായി നടന്ന തിരുനാള്‍...

ഭ​ക്ഷ്യ​ വി​ഷ​ബാ​ധ​യെ​ന്ന സംശയം:​ തി​രു​വ​ല്ല താ​ലൂ​ക്കി​ലെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ പ​ശു​ക്ക​ള്‍ ചി​കി​ത്സ​യി​ൽ

തി​രു​വ​ല്ല: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ര്‍​ന്ന് തി​രു​വ​ല്ല താ​ലൂ​ക്കി​ലെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ പ​ശു​ക്ക​ള്‍ ചി​കി​ത്സ​യി​ല്‍. പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ വേ​ങ്ങ​ല്‍, കു​ഴു​വേ​ലി​പ്പു​റം മേ​ഖ​ല​ക​ളി​ലാ​ണ് ക​ന്നു​കാ​ലി​ക​ളി​ലാ​ണ് രോ​ഗ​ബാ​ധ ക​ണ്ടു തു​ട​ങ്ങി​യ​ത്. കാ​ലി​ത്തീ​റ്റ​യി​ല്‍ നി​ന്നാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​തെ​ന്ന സം​ശ​യ​ത്തി​ലാ​ണ് ചി​കി​ത്സ.ആ​ലും​തു​രു​ത്തി മ​ണ​ലി​മു​ണ്ട​ക​ത്തി​ല്‍...

മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനിൽ നിര്യാതയായി

കോന്നി : മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഐ എം ലോക്കൽ കമ്മിറ്റി അംഗവുമായ വരുവായിൽ വീട്ടിൽ ചന്ദ്രിക സുനിൽ (58) നിര്യാതയായി. അസുഖ ബാധിതയായി ചികിത്സയിൽ കഴിയുകയായിരുന്നു. ഭർത്താവ് എം ആർ സുനിൽ...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics