HomePolitics

Politics

രാഹുൽ മാങ്കൂട്ടത്തിലിനായി തെരച്ചിൽ ഊർജിതം; കേരള-തമിഴ്നാട് അതിർത്തിയിൽ പരിശോധന ശക്തം

പാലക്കാട്‌:ലൈംഗിക പീഡനക്കേസിൽ പ്രതിയാകുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി ഇടങ്ങളിൽ പോലീസ് പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം രാഹുലിന്റെ സുഹൃത്തുക്കളുടെ വീടുകൾ ഉൾപ്പെടെ നടത്തിയ പരിശോധനയിൽ യാതൊരു...

“ഇഡിയുടേത് രാഷ്ട്രീയ കളി, ശ്രമിക്കുന്നത് കിഫ്ബിയെ അപകീർത്തിപ്പെടുത്താൻ; എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഇത്തരം നീക്കം ഉണ്ടാവാറുണ്ട്”; മസാല ബോണ്ട് ഇടപാടിലെ ഇഡി നോട്ടീസിൽ എംവി ഗോവിന്ദൻ

തിരുവനന്തപുരം: മസാല ബോണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസകിനും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ് വന്നതില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഇത്തരം നീക്കം ഉണ്ടാവാറുണ്ടെന്നും...

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇഡി നോട്ടീസ്; നേരിട്ടോ പ്രതിനിധി വഴിയോ മറുപടി നൽകണം

തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കേരള ഇൻഫ്രാസ്ട്രക്ചർ...

തദേശ സ്വയം ഭരണ സ്ഥാപന തിരഞ്ഞെടുപ്പ് : എൽ ഡി എഫ് പനച്ചിക്കാട്ട് തിരഞ്ഞെടുപ്പ് കൺവൻഷൻ നടത്തി

കൊല്ലാട് :ത്രിതല പഞ്ചായത്തുകളിലേയ്ക്ക് 2025 ഡിസംബർ 9ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥികളായി പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ നിന്ന് ജനവിധി തേടുന്ന പിസി ബെഞ്ചമിൻ , പള്ളം ബ്ലോക്ക്...

“രാഹുലിനെ ഒരുപരിപാടിയിലും കയറ്റരുത് എന്ന് പാർട്ടി പറഞ്ഞിട്ടുണ്ട്; ഉദിച്ചുയരേണ്ട താരങ്ങൾ ഉദിക്കും അല്ലാത്തത് അസ്‌തമിക്കും”; കെ. മുരളീധരൻ

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആരോപണത്തിൽ പ്രതികരിച്ച് കെ മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങേണ്ടെന്നും ഉദിച്ചുയരേണ്ട താരങ്ങൾ ഉദിക്കും അല്ലാത്തത് അസ്‌തമിക്കും എന്നും മുരളീധരൻ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics