HomePolitics
Politics
General
വോട്ടർപട്ടിക വിവാദം:എസ്ഐആർ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം; പാർലമെന്റ് ഇരുസഭകളും 2 മണി വരെ നിർത്തിവെച്ചു
ന്യൂഡൽഹി സമഗ്രവോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ (എസ്ഐആർ) ചർച്ച ആവശ്യപ്പെട്ട് പാർലമെൻ്റിൻ്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. രാജ്യസഭയിൽ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ നോട്ടിസ് ചെയർമാൻ സി.പി.രാധാകൃഷ്ണൻ തള്ളി. പ്രതിപക്ഷ ബഹളത്തെ തുടർന്ന്...
Crime
പാർട്ടി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം ചോര്‍ന്നതിൽ ആശങ്ക ഉയരുന്നു;രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയിൽ രാഹുൽ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യം ഉന്നയിച്ച് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ
കോട്ടയം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന ആരോപണവും തുടര്‍ന്നുള്ള ഒളിവ് ജീവിതവും കോണ്‍ഗ്രസ് പാർട്ടിക്കുള്ളിൽ വലിയ പ്രതിസന്ധിയാകുകയാണ്. വിവാദം പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം. പാര്‍ട്ടിയെ കൂടി വലിച്ചിഴക്കുന്ന തരത്തില്‍...
General News
“പരാതിക്കാരിയുടെ പേരോ ചിത്രമോ താൻ പുറത്തുവിട്ടിട്ടില്ല; അന്വേഷണവുമായി സഹകരിക്കും”; മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ച് സന്ദീപ് വാര്യർ
തിരുവനന്തപുരം: പരാതിക്കാരിയുടെ പേരോ ചിത്രമോ താൻ പുറത്തു വിട്ടിട്ടില്ലെന്ന് മുൻകൂർ ജാമ്യഹർജിയിൽ സന്ദീപ് വാര്യർ. ഇത്തരം പ്രവണതകൾക്ക് കൂട്ടുനിന്നിട്ടില്ല. കോടതി പറയുന്ന ഏത് ഉപാധിയും അംഗീകരിക്കും. അന്വേഷണവുമായി സഹകരിക്കുമെന്നും ജാമ്യഹർജിയിൽ സന്ദീപ് വാര്യർ...
General
കൂടിയ പലിശയ്ക്ക് കടം എടുത്തത് തെറ്റ്;കിഫ്ബി മസാല ബോണ്ടിൽ ഗുരുതര അഴിമതി:മുഖ്യമന്ത്രിയെയും തോമസ് ഐസക്കിനെയും വിമർശിച്ച് വി ഡി സതീശൻ
തിരുവനന്തപുരം:കിഫ്ബി മസാല ബോണ്ട് ഇടപാടിൽ ഗുരുതരമായ അഴിമതി നടന്നുവെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസ്ഥാന സർക്കാരിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനോടനുബന്ധിച്ച് ഭയമുണ്ടാക്കാനായാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചതെന്ന്...
General
ക്ലിഫ് ഹൗസിൽ ബോംബ് ഭീഷണി; മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ മെയിലിലേക്കാണ് സന്ദേശം എത്തിയത്;ബോംബ് സ്ക്വാഡ് പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ബോംബ് ഭീഷണി. ഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഇ-മെയിലിലേക്കായിരുന്നു ഭീഷണി സന്ദേശം എത്തിച്ചത്. ഉടൻ തന്നെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും...

