News /General
General
കണ്ണുകളിലൂടെ സംസാരിച്ച അമ്മയും മകനും;അമ്മ ഉരുള ഉരുട്ടി തന്നതുപോലെ ഞാൻ അമ്മയെ ഊട്ടാറുണ്ട്’; അമ്മയെക്കുറിച്ചുള്ള മോഹൻലാലിൻ്റെ വാക്കുകൾ മലയാളികൾ ഓർത്തെടുക്കുന്നു
കൊച്ചി:നടൻ മോഹൻലാലിൻ്റെ അമ്മ ശാന്തകുമാരിയുടെ അപ്രതീക്ഷിതമായ വിയോഗം മലയാളികൾക്ക് വലിയൊരു ഞെട്ടലായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്ന ശാന്തകുമാരി കൊച്ചി എളമക്കരയിലെ വസതിയിലായിരുന്നു അന്ത്യം.അമ്മയുടെ ആരോഗ്യനില മോശമായിരുന്ന സമയത്ത് മോഹൻലാൽ അമ്മയെക്കുറിച്ച് എഴുതിയ...
General
വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിയ പെൺകുട്ടിക്ക് നേരെ ക്രൂര പീഡനം;കോഴിക്കോട് 16കാരിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ മുഖ്യപ്രതികൾക്ക് പിന്നാലെ രണ്ട് പേർ കൂടി അറസ്റ്റിൽ
കോഴിക്കോട്:വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിയ പതിനാറുകാരിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കോഴിക്കോട് സിറ്റി പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കാസർഗോഡ് സ്വദേശികളായ മുഹമ്മദ് ഷമീം, മുഹമ്മദ്...
General
ശബരിമല സ്വർണ്ണക്കൊള്ള കേസ്:പ്രതി എ. പത്മകുമാറിന്റെ റിമാൻഡ് കാലാവധി നീട്ടി കോടതി; എല്ലാം അയ്യപ്പൻ നോക്കിക്കൊള്ളുമെന്ന് റിമാൻഡ് നീട്ടലിന് പിന്നാലെ പത്മകുമാറിന്റെ പ്രതികരണം
പത്തനംതിട്ട:ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ ജയിലിൽ തുടരും. അദ്ദേഹത്തിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി കോടതി നീട്ടി. പത്മകുമാറിന്റെ ജാമ്യഹർജി അടുത്ത മാസം...
General
കളിക്കാൻ അനുവദിക്കുന്നില്ല’;അവധിക്കാലത്തും ക്ലാസ്; വിദ്യാഭ്യാസ മന്ത്രിയെ വിളിച്ച് പരാതിപ്പെട്ട് ഏഴാം ക്ലാസുകാരൻ
കോഴിക്കോട്:അവധിക്കാലത്തും സ്കൂളിൽ ക്ലാസ് നടത്തുന്നതായി പരാതിപ്പെട്ട് ഏഴാം ക്ലാസ് വിദ്യാർത്ഥി വിദ്യാഭ്യാസ മന്ത്രിയെ ഫോണിൽ വിളിച്ചു. കോഴിക്കോട് മേപ്പയ്യൂർ പഞ്ചായത്തിലെ മുഹമ്മദ് ഫർഹാൻ എന്ന വിദ്യാർത്ഥിയാണ് വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് വിളിച്ച് പരാതി...
General
ഗാന്ധി പ്രതിമയുടെ ചെകിട്ടത്തടിച്ചു;മദ്യലഹരിയിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ അതിക്രമം;പുനലൂരിൽ യുവാവ് കസ്റ്റഡിയിൽ
പുനലൂർ: മദ്യപിച്ച് ഫിറ്റായി ഗാന്ധി പ്രതിമയ്ക്ക് നേരെ അതിക്രമവുമായി യുവാവ്. കൊല്ലം പുനലൂരിലാണ് സംഭവം. മദ്യലഹരിയില്‍ പ്രതിമയ്ക്ക് മുകളില്‍ കയറിയ യുവാവ് ഗാന്ധി പ്രതിമയ്ക്ക് നേരെ അസഭ്യവർഷം നടത്തി.ഇതിന് പിന്നാലെ ഗാന്ധി...

