HomeRearders CornerNews /General

News /General

ബേക്കൽ ബീച്ച് ഫെസ്റ്റിനിടെ ദുരന്തം:അനധികൃത പ്രവേശന ശ്രമം അപകടത്തിൽ കലാശിച്ചു;വേടന്റെ സംഗീത പരിപാടിക്കെത്തിയ യുവാവ് ട്രെയിൻ തട്ടി മരിച്ചു

ബേക്കൽ:ബേക്കൽ ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി റാപ്പർ വേടന്റെ സംഗീത പരിപാടിയിൽ പങ്കെടുക്കാനെത്തിയ യുവാവ് ട്രെയിൻ തട്ടി മരിച്ചു. പൊയ്‌നാച്ചി പറമ്പ സ്വദേശി വേണുഗോപാലന്റെ മകൻ ശിവാനന്ദൻ (20) ആണ് മരിച്ചത്.മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന...

ശബരിമല സ്വർണക്കൊള്ള കേസ്:മുൻ ദേവസ്വം ബോർഡ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ രണ്ട് മണിക്കൂർ ചോദ്യം ചെയ്ത് എസ്ഐടി; അന്വേഷണം നിർണായക ഘട്ടത്തിൽ

പത്തനംതിട്ട:ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് എസ്ഐടി സംഘം കടകംപള്ളിയെ ചോദ്യം ചെയ്തത്. സ്വർണക്കൊള്ള നടന്ന സമയത്ത് ദേവസ്വത്തിന്റെ...

യാത്രക്കാരന്റെ മൂക്ക് ഇടിച്ചു തകർത്തു;ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരനെ മർദിച്ച സംഭവത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് അറസ്റ്റിൽ

ന്യൂഡൽഹി:ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരനെ മർദിച്ച സംഭവത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് അറസ്റ്റിൽ. എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് വീരേന്ദർ സെജ്‌വാളിനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടത്.കഴിഞ്ഞ ഡിസംബർ...

ചെങ്ങന്നൂരിൽ എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്;മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു

ചെങ്ങന്നൂർ:എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതേവിട്ടു. മാവേലിക്കര അഡീഷനൽ സെഷൻസ് കോടതിയുടേതാണ് വിധി.കേസിൽ മതിയായ തെളിവുകൾ ഇല്ലെന്ന വിലയിരുത്തലിലാണ് കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്.വിധി നിരാശാജനകമാണെന്നും ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നും...

കാപ്പി ആയുസ് വർദ്ധിപ്പിക്കും;ഹൃദ്രോഗവും അകറ്റും;എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഹെൽത്ത്‌ ഡെസ്ക്:മിതമായ കാപ്പി ഉപയോഗം ആയുസ് വർധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും സഹായിക്കുമെന്ന് പുതിയ പഠനം.ദിവസേന നിശ്ചിത അളവിൽ കാപ്പി കുടിക്കുന്നവർക്കു ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയുന്നുവെന്നാണ് ശാസ്ത്രീയ കണ്ടെത്തൽ.ബുഡാപെസ്റ്റിലെ സെമ്മെലൂയിസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics