News /General
General
93-ാമത് ശിവഗിരി തീർത്ഥാടനം;കോത്തല 405 നമ്പർ ശാഖായോഗത്തിന്റെ പദയാത്രയ്ക്ക് പതാക ഉയർന്നു
കോട്ടയം: 93-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി കോത്തല 405 നമ്പർ ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 6-ാമത് കോത്തല സൂര്യനാരായണപുരം – ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് ഔദ്യോഗിക തുടക്കം കുറിച്ചു.ശാഖായോഗം പ്രസിഡൻ്റ് പി.കെ....
General
കോൺഗ്രസ് വേദിയിൽ വീണ്ടും പിഴവ്:ദേശീയപതാക ഉയർത്തിയതിന് പിന്നാലെ കെപിസിസി ആസ്ഥാനത്ത് ദേശീയഗാനം വീണ്ടും തെറ്റിച്ചു;കോൺഗ്രസിന്റെ 140-ാം വാർഷികത്തിന്റെ വേദിയിലാണ് ആവർത്തനം
ന്യൂഡൽഹി:കോൺഗ്രസ് വേദിയിൽ വീണ്ടും ദേശീയഗാനം തെറ്റിച്ചുപാടിയ സംഭവം വിവാദമായി. പാർട്ടിയുടെ 140-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് ദേശീയഗാനം തെറ്റായി ആലപിക്കപ്പെട്ടത്.കെപിസിസി ആസ്ഥാനത്ത് ദേശീയപതാക ഉയർത്തിയതിന് പിന്നാലെ ആലപിച്ച ദേശീയഗാനത്തിലാണ്...
General
ഉന്നാവോ ബലാത്സംഗക്കേസ്:പ്രതി സെൻഗാറിന് ജാമ്യം നൽകിയതിൽ, പാർലമെന്റ് കവാടത്തിന് മുന്നിൽ പ്രതിഷേധിച്ച സാമൂഹ്യപ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി
ന്യൂഡൽഹി:ഉന്നാവോ ബലാത്സംഗക്കേസിലെ കുറ്റവാളിയും മുൻ ബിജെപി എംഎൽഎയുമായ കുൽദീപ് സെൻഗാറിന് ജാമ്യം അനുവദിച്ചതിൽ പ്രതിഷേധിച്ച് പാർലമെന്റിനു മുന്നിൽ നടന്ന സമരത്തിൽ പങ്കെടുത്ത സാമൂഹ്യപ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.റെയിൽ ഭവനോട് ചേർന്നുള്ള പാർലമെന്റ് കവാടത്തിനു...
General
ചിറ്റൂരിലെ ആറുവയസുകാരൻ സുഹാന്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി; കുടുംബത്തിന് നിയമസഹായം ഉറപ്പുവരുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി
ചിറ്റൂർ:ചിറ്റൂരിൽ കാണാതായ ആറു വയസുകാരൻ സുഹാൻ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അത്യന്തം വേദനിപ്പിക്കുന്നതാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കുടുംബത്തിന് നിയമപരമായി ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പുവരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.അമ്പാട്ടുപാളയം...
General
ശാസ്തമംഗലം എംഎല്‍എ ഓഫീസ് വിവാദം: ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലർ ആർ ശ്രീലേഖയുടെ ആവശ്യം മര്യാദയില്ലാത്ത നടപടിയെന്ന് വി കെ പ്രശാന്ത്
ശാസ്തമംഗലം :എംഎല്‍എ ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലർ ആര്‍ ശ്രീലേഖയുടെ ആവശ്യത്തിനെതിരെ വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത്. ശ്രീലേഖയുടെ നടപടി മര്യാദയില്ലാത്തതാണെന്ന് വി കെ പ്രശാന്ത് വിമര്‍ശിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ശാസ്തമംഗലത്തെ കോർപ്പറേഷന്‍...

