News /General
General
‘അവൾക്കൊപ്പം’ വാക്കുകളിൽ മാത്രം;മുൻ എംഎൽഎ കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡന പരാതിയിൽ സർക്കാരിനെതിരെ തുറന്നടിച്ച് ഡബ്ല്യു.സി.സി
തിരുവനന്തപുരം:സിപിഎം സഹയാത്രികനും മുൻ എംഎൽഎയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡന പരാതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ വുമൺ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യു.സി.സി) രംഗത്തെത്തി. കേസിൽ...
General
പ്രതിപക്ഷ നേതാവിനെ ഭീകരവാദികളോട് ചേര്‍ത്തു അപകീർത്തിപ്പെടുത്തൽ:രാഹുല്‍ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി പോസ്റ്റ്;ബിജെപി നേതാവ് എ.പി അബ്ദുല്ലക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി
ന്യൂഡൽഹി:ബിജെപി നേതാവ് എപി അബ്ദുല്ലകുട്ടിക്കെതിരെ ഡിജിപിക്ക് പരാതി. രാഹുല്‍ ഗാന്ധിയെ ഭീകരവാദികളുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയെന്നാണ് പരാതി.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അനുതാജാണ് പരാതി നല്‍കിയത്. അബ്ദുല്ലക്കുട്ടിക്ക് എതിരെ ക്രിമിനല്‍...
General
ശാസ്തമംഗലം എംഎൽഎ ഓഫീസ് വിവാദം:തമ്മിൽ പ്രശ്നങ്ങളില്ല,സഹോദരതുല്യനാണ് പ്രശാന്ത്;ഓഫീസ് തർക്കത്തിൽ നിലപാട് മയപ്പെടുത്തി ശ്രീലേഖ
തിരുവനന്തപുരം:ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് ഒഴിപ്പിക്കൽ വിഷയത്തിൽ നിലപാട് മയപ്പെടുത്തി കൗൺസിലർ ആർ. ശ്രീലേഖ. വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത് നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ മൂന്നോ നാലോ മാസം കൂടി തുടരുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന്...
General
ശാസ്തമംഗലം ഓഫീസ് വിവാദം:എംഎല്‍എ ഓഫീസ് ഒഴിയിപ്പിക്കാൻ കൗൺസിലർക്കെന്ത് അധികാരം?”- ശ്രീലേഖയ്‌ക്കെതിരെ മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: ശാസ്തമംഗലത്തെ വികെ പ്രശാന്ത് എംഎല്‍എയുടെ ഓഫീസ് ഒഴിപ്പിക്കണമെന്ന ആവശ്യം ജനാധിപത്യവിരുദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഓഫീസ് ഒഴിയണമെന്നാവശ്യപ്പെട്ട ശാസ്തമംഗലം കൗൺസിലർ ആർ ശ്രീലേഖയ്‌ക്കെതിരെ മന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചു.എംഎല്‍എ ഓഫീസ്...
General
താഴെത്തട്ടിലെ പ്രവർത്തകരാണ് നേതാക്കളാകുന്നത്;ആർഎസ്എസ്-ബിജെപി സംഘടനാ ശക്തിയെക്കുറിച്ച് ദിഗ് വിജയ് സിംഗ് പറഞ്ഞത് ശരി;പിന്തുണച്ച് ശശി തരൂർ
ന്യൂഡൽഹി:ആർഎസ്എസിന്റെയും ബിജെപിയുടെയും ശക്തമായ സംഘടനാ സംവിധാനത്തെ പ്രശംസിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെ പിന്തുണച്ച് ശശി തരൂർ രംഗത്തെത്തി. പാർട്ടിക്കുള്ളിലെ അച്ചടക്കവും സംഘടനാ ശക്തിപ്പെടുത്തലുമാണ് ഏറ്റവും പ്രധാനമെന്നും, നീണ്ട ചരിത്രമുള്ള...

