HomeRearders Corner
Rearders Corner
Food
ഞെട്ട് കളഞ്ഞാൽ പച്ചമുളക് കേടുകൂടാതെ ഇരിക്കുമോ? ശാസ്ത്രീയ കാരണം ഇതാണ്
അടുക്കളയിൽ പച്ചമുളക് ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ മുതിർന്നവർ പറയുന്ന ഒരു പഴയ ഉപദേശമാണ് മുളകിന്റെ ഞെട്ട് കളയുക എന്നത്. കേൾക്കുമ്പോൾ സാധാരണ നാട്ടുനടപ്പായി തോന്നുമെങ്കിലും ഇതിന് പിന്നിൽ കൃത്യമായ ശാസ്ത്രീയ വിശദീകരണങ്ങളുണ്ടെന്ന് വിദഗ്ധർ...
Cinema
എംടിയുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നു;ഭീമനാകാൻ ഋഷബ് ഷെട്ടി; എംടിയുടെ ‘രണ്ടാമൂഴം’ നടൻ തന്നെ സംവിധാനം ചെയ്യും-പ്രഖ്യാപനം ഉടൻ
എം. ടി. വാസുദേവൻ നായരുടെ ഡ്രീം പ്രൊജക്റ്റായ ‘രണ്ടാമൂഴം’ സിനിമയാകുന്നുവെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നു. മഹാഭാരത കഥ ഭീമന്റെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം നടൻ ഋഷബ് ഷെട്ടി സംവിധാനം ചെയ്യുമെന്ന് പുറത്തുവരുന്ന വിവരങ്ങൾ...
General
രാഹുലിന്റെ വിദേശ യാത്രകള്‍ സംശയാസ്പദം:പ്രതിപക്ഷ നേതാവിന്റെ വിദേശ യാത്രകള്‍ രാജ്യതാല്‍പര്യങ്ങള്‍ക്കെതിരെയോ?കോണ്‍ഗ്രസിനോട് കടുത്ത ചോദ്യങ്ങളുമായി ബിജെപി
ന്യൂഡൽഹി:ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ വിദേശ യാത്രകളെ ചൊല്ലി ബിജെപി കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമർശനങ്ങളുമായി രംഗത്തെത്തി. രാഹുലിന്റെ വിയറ്റ്നാം യാത്രയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നതോടെയാണ് ബിജെപി വീണ്ടും ആരോപണങ്ങൾ...
General
ലഹരി ഇടപാടുകൾ വെളിപ്പെടുത്തുമെന്ന് ഭീഷണി;കോഴിക്കോട് അപ്പാർട്ട്മെന്റിനുള്ളിൽ ജീവനൊടുക്കിയ യുവതിയുടെ ശബ്ദസന്ദേശം പുറത്ത്
കോഴിക്കോട്:കോഴിക്കോട് കൈതപ്പൊയിലിലെ അപ്പാർട്ട്മെന്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ശബ്ദസന്ദേശം പുറത്ത്. ഹസ്ന (34) ഒപ്പമുണ്ടായിരുന്ന ആദിലിന് അയച്ച ഓഡിയോ സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.ശബ്ദസന്ദേശത്തിൽ, ലഹരി ഇടപാടുകൾ പുറത്തുവിടുമെന്നും, കൊടി സുനി...
General
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ;കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടും;തൊണ്ടിമുതൽ കേസ് രാഷ്ട്രീയ പ്രേരിതം-താൻ നിരപരാധിയാണെന്ന് ആന്റണി രാജു
തിരുവനന്തപുരം:തൊണ്ടിമുതൽ തിരിമറി കേസിൽ താൻ നിരപരാധിയാണെന്ന് വ്യക്തമാക്കി ആന്റണി രാജു. തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും, നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. കോടതികളിൽ പലപ്പോഴും നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ടെന്നും ആന്റണി രാജു...

