HomeRearders Corner

Rearders Corner

തിരുവനന്തപുരത്ത് ഭാര്യയെ ആശുപത്രിയിൽ കൊലപ്പെടുത്തിയ സംഭവം; കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവും മരിച്ചു

തിരുവനന്തപുരം :രോഗിയായ ഭാര്യയെ ആശുപത്രിയിൽ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവും മരിച്ചു. പട്ടം എസ്‍യുടി ആശുപത്രിയിലാണ് ഇന്ന് രാവിലെ സംഭവം നടന്നത്.മൃതശരീരങ്ങൾ കരകുളം സ്വദേശികളായ ജയന്തിയുടെയും ഭർത്താവ്...

സൈഡ് കൊടുത്തില്ലെന്ന് ആരോപണം;ബസ് ജീവനക്കാർക്കെതിരെ നടി സനുഷ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകി

കണ്ണൂർ :ബസ് ജീവനക്കാർ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് കണ്ണൂർ സ്വദേശിനിയും ചലച്ചിത്രനടിയുമായ സനുഷ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയായിരുന്നു സംഭവം.കാറോടിച്ചു വരികയായിരുന്നു സനുഷ. അപ്പോൾ...

അസൂയയോ പകയോ:ഉറങ്ങിക്കിടന്ന ഭർത്താവിന് മേൽ തിളച്ച എണ്ണ ഒഴിച്ച് ഭാര്യ;പൊള്ളലേറ്റ ശരീരത്തിൽ മുളകുപൊടിയും വിതറി

ന്യൂഡൽഹി:ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ തിളച്ച എണ്ണ ഒഴിച്ച് ഗുരുതരമായി പൊളിച്ചു. പൊള്ളലേറ്റ ഭാഗത്ത് മുളകുപൊടി വിതറിയും പീഡിപ്പിച്ചു.ഡൽഹിയിലെ മദന്‍ഗിര്‍ പ്രദേശത്താണ് സംഭവം.ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ജീവനക്കാരനായ ദിനേശ് (27) നാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹം...

മധ്യപ്രദേശ് കഫ് സിറപ്പ് ദുരന്തം രൂക്ഷം:മരണസംഖ്യ 21 ആയി; ഫാർമ ഉടമ രംഗനാഥൻ പിടയിൽ

മധ്യപ്രദേശ്: മധ്യപ്രദേശിൽ കഫ് സിറപ്പ് ദുരന്തം രൂക്ഷമാകുന്നു. കോൾഡ്രിഫ് സിറപ്പ് കഴിച്ചതിനെത്തുടർന്ന് രണ്ടുകുട്ടികൾ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 21 ആയി ഉയർന്നു. ഇതിൽ ചിന്ദ്വാര ജില്ലയിൽ മാത്രം 18 കുട്ടികളാണ് മരിച്ചത്. ബേതൂൽ,...

സൈന്യത്തിന്റെ ഭൂമിയില്‍ ശ്മശാനം അനുവദിച്ചു: വഖഫ് ബോര്‍ഡിന് അനുകൂലമായി തെലങ്കാന സര്‍ക്കാർ; ശ്മശാന ഭൂമി വിവാദം ചൂടിപിടിക്കുന്നു

ഹൈദരാബാദ് :ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ ശ്മശാനത്തിനായി ഭൂമി അനുവദിച്ചതിനെ തുടര്‍ന്ന് രാഷ്ട്രീയ വിവാദം രൂക്ഷമാകുന്നു . ഷെയ്ഖ്പേട്ട് മണ്ഡലത്തിലെ അലിജാപൂർ റോഡിലുള്ള മസ്ജിദ്-ഇ-ഗൈറാബാദ് (മദീന പള്ളി)ക്ക് സമീപമായി മുസ്ലിം സമൂഹത്തിനായി തെലങ്കാന സർക്കാർ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics