HomeRearders Corner

Rearders Corner

നോട്ടുകളില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം നീക്കാന്‍ ശ്രമം; രണ്ട് ചിഹ്നങ്ങള്‍ പരിഗണനയില്‍: ജോണ്‍ ബ്രിട്ടാസ്

ന്യൂഡൽഹി:ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയായ രൂപയില്‍ നിന്ന് മഹാത്മാ ഗാന്ധിയുടെ ചിത്രം നീക്കാനുള്ള നീക്കം പുരോഗമിക്കുകയാണെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍ ബ്രിട്ടാസ്. ഗാന്ധിജിയുടെ ചിത്രത്തിന് പകരമായി ആര്‍ഷ ഭാരത സംസ്‌കാരവുമായി ബന്ധപ്പെട്ട...

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകമാണ് ഹിന്ദുരാഷ്ട്രത്വത്തിന്റെ അടിസ്ഥാനം:‘ഇന്ത്യ ഹിന്ദു രാഷ്ട്രമാണ്; ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ല’-ആർ എസ് എസ് തലവൻ മോഹൻ ഭഗവത്

ന്യൂഡൽഹി: ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും അതിന് ഭരണഘടനയുടെ അംഗീകാരത്തിന്റെ ആവശ്യമില്ലെന്നും ആർഎസ്‌എസ് തലവൻ മോഹൻ ഭഗവത്.അതാണ് സത്യം, രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തെയും പൂർവ്വികരുടെ മഹത്വത്തെയും ആളുകള്‍ ആഘോഷിക്കുന്നിടത്തോളം കാലം രാജ്യം ഒരു ഹിന്ദു രാഷ്ട്രമായി...

കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിനെച്ചൊല്ലി 19കാരനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം;ഡൽഹിയിൽ രണ്ട് സുഹൃത്തുകൾ അറസ്റ്റിൽ

ന്യൂഡൽഹി:കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെച്ചൊല്ലി 19കാരനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ രോഹിണിയിലാണ് ക്രൂരമായ ആക്രമണം നടന്നത്. സുഹൃത്തുക്കളായ രത്തൻ, ശ്യാംവീർ എന്നിവരാണ്...

നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് അൻവറും ജാനുവും;പി.വി. അൻവർ സി.കെ. ജാനു എന്നിവർ ഇനി യു.ഡി.എഫിലേക്ക്; പാർട്ടികൾക്ക് അസോഷ്യേറ്റ് അംഗത്വം നൽകും

തിരുവനന്തപുരം:പി.വി. അൻവറും സി.കെ. ജാനുവും യു.ഡി.എഫിലേക്ക് എത്തുന്നു. ഇരുവരുടെയും രാഷ്ട്രീയ പാർട്ടികൾക്ക് യു.ഡി.എഫിൽ അസോഷ്യേറ്റ് അംഗത്വം നൽകാൻ മുന്നണി നേതൃത്വം തീരുമാനിച്ചു. വിഷ്ണുപുരം ചന്ദ്രശേഖരനും യു.ഡി.എഫിൽ ചേരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ...

പാലക്കാട്‌ ക്രിസ്മസ് കാരോൾ സംഘത്തെ ആക്രമിക്കാൻ ശ്രമം;ബാൻഡ് തല്ലിത്തകർത്ത യുവാവ് പിടിയിൽ

പാലക്കാട്‌:പാലക്കാട് പുതുശ്ശേരി കുരുടിക്കാട് സുരഭി നഗറിൽ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെട്ട ക്രിസ്മസ് കരോൾ സംഘത്തെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകനെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. പുതുശ്ശേരി കാളാണ്ടിത്തറ സ്വദേശി അശ്വിൻ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics