HomeRearders Corner
Rearders Corner
General
വീണ്ടും നിരോധിച്ച നോട്ടുകൾ ഗുരുവായൂരപ്പന്;ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് 68 നിരോധിച്ച കറൻസികൾ കണ്ടെത്തി
ഗുരുവായൂർ:ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 2025 ഡിസംബർ മാസത്തെ ഭണ്ഡാര എണ്ണൽ പൂർത്തിയായി. ഡിസംബർ 19-ന് വൈകിട്ടോടെ കണക്കെടുപ്പ് അവസാനിച്ചപ്പോള്‍ 6,53,16,495 രൂപ (ആറ് കോടി അൻപത്തിമൂന്ന് ലക്ഷം പതിനാറായിരത്തി നാനൂറ്റി തൊണ്ണൂറ്റി അഞ്ച്...
General
മതേതരത്വം ബി.ജെ.പിക്ക് കയ്പേറിയ വാക്ക്’;ബി.ജെ.പിയുടെ അജണ്ട തമിഴ്നാട്ടിൽ നടപ്പാക്കാൻ അനുവദിക്കില്ല: എം.കെ. സ്റ്റാലിൻ
തിരുനെൽവേലി:ബി.ജെ.പിക്ക് ഏറ്റവും കയ്പേറിയ വാക്ക് മതേതരത്വമാണെന്നും, ആ വാക്ക് ഭരണഘടനയിൽ നിന്ന് തന്നെ ഇല്ലാതാക്കാൻ അവർ ശ്രമിക്കുകയാണെന്നും ആരോപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ബി.ജെ.പിയുടെ വിനാശകരമായ രാഷ്ട്രീയ പദ്ധതികൾക്കെതിരെ ദ്രാവിഡ മുന്നേറ്റ...
General
പ്രചാരണവേളയില്‍ തുടങ്ങിയ തര്‍ക്കം; എറണാകുളത്ത് സത്യപ്രതിജ്ഞക്കെത്തിയ യുഡിഎഫ് കൗണ്‍സിലര്‍ക്ക് നേരെ ആക്രമണം
എറണാകുളം: കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞക്കെത്തിയ കൗണ്‍സിലര്‍ക്ക് നേരെ ആക്രമണം.പതിനാറാം വാര്‍ഡ് യുഡിഎഫ് കൗണ്‍സിലര്‍ ജോമി മാത്യൂവിന് ആക്രമണത്തില്‍ പരിക്കേറ്റു.തര്‍ക്കങ്ങളും വ്യക്തിവൈരാഗ്യങ്ങളുമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. സത്യപ്രതിജ്ഞാ ചടങ്ങില്‍ മുന്‍നിരയിലിരുന്ന ജോമിയെ തൊട്ടുപിന്നിലിരുന്നയാള്‍ കല്ല് കൊണ്ട്...
General
വിയോഗ വേളയിൽ അസഭ്യ പരാമർശം:മലയാളത്തിന്റെ പ്രിയ കലാകാരൻ ശ്രീനിവാസന് വിട;ശ്രീനിവാസന്റെ മരണത്തിൽ അധിക്ഷേപവുമായി യുട്യൂബർ ചെകുത്താൻ
കൊച്ചി:മലയാളത്തിന്റെ അതുല്യ കലാകാരൻ ശ്രീനിവാസൻ ഇനി ഓർമ്മകളിൽ. തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്. എന്നും എല്ലാവർക്കും നന്മകൾ മാത്രം ഉണ്ടാകട്ടെ എന്ന സന്ദേശം കുറിച്ച ഒരു...
General
അനീതിക്കെതിരെ ചോദ്യം ചെയ്താൽ ആക്രമണം;ഇയാളുടെ വീട്ടിൽ അമ്മയും പെങ്ങളുമില്ലേ?-നടൻ ബൈജുവിനെതിരെ ഭാഗ്യലക്ഷ്മിയുടെ രൂക്ഷ വിമർശനം
കൊച്ചി:അതിജീവിതയെ പിന്തുണച്ചതിന് പിന്നാലെ തനിക്കെതിരെയും ഗുരുതരമായ സൈബർ ആക്രമണം നേരിടേണ്ടി വരുന്നതായി നടിയും ആക്ടിവിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഇത്തരം ആക്രമണങ്ങളിലൂടെ തങ്ങളെ തളർത്താമെന്ന് ആരും കരുതേണ്ടെന്നും, അവസാനം വരെ അതിജീവിതയ്ക്കൊപ്പം ഉറച്ചുനിൽക്കുമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി....

