HomeRearders Corner
Rearders Corner
General
സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജനുവരി 14ന് തിരിതെളിയും; ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ
തൃശ്ശൂർ:സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജനുവരി 14ന് തൃശ്ശൂരിലെ തേക്കിൻകാട് മൈതാനിയിലെ പ്രധാന വേദിയിൽ തിരിതെളിയും.രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ജനുവരി...
General
ശബരിമല സ്വർണ്ണക്കൊള്ളയിൽ പങ്കജ് ഭണ്ഡാരിയും ഗോവർധനും പ്രധാന കണ്ണികൾ;റിമാൻഡ് റിപ്പോർട്ട് പുറത്ത്;ഇരുവരിൽ നിന്നുമായ് സ്വർണ്ണം കണ്ടെടുത്തു
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ നിർണായക വിവരങ്ങൾ പുറത്തുവന്നു. കേസിൽ പ്രതികളായ പങ്കജ് ഭണ്ഡാരിയുടെയും ഗോവർധന്റെയും പങ്ക് വ്യക്തമായതായി എസ്‌ഐടി തയ്യാറാക്കിയ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇരുവരിൽ നിന്നുമായി സ്വർണം കണ്ടെത്തിയതായും റിപ്പോർട്ടിൽ...
General
ഉന്നതർ പ്രതികളായപ്പോൾ നിയമം നിശ്ചലം:കൈക്കൂലി കേസ് ഉൾപ്പെടെയുള്ള ഗുരുതര കണ്ടെത്തലുകളുണ്ടായിട്ടും ജയില്‍ ഡിഐജി വിനോദ് കുമാറിന് സംരക്ഷണം;സസ്പെന്റ് ചെയ്യാൻ നടപടിയില്ല
തിരുവനന്തപുരം:ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകളുണ്ടായിട്ടും സസ്പെൻഷൻ അടക്കമുള്ള നടപടികൾ വൈകുന്നതായി ആരോപണം. വിജിലൻസ് കേസുമായി ബന്ധപ്പെട്ട് ഡയറക്ടർ തലത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ ഗൗരവമുള്ള കണ്ടെത്തലുകൾ ഉണ്ടായിട്ടും ഇതുവരെ തുടർനടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ്...
General
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ അറസ്റ്റിൽ; തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം
ആലപ്പുഴ: ആലപ്പുഴയെ കേന്ദ്രീകരിച്ച് വ്യാപകമായി നടന്ന ഇറിഡിയം തട്ടിപ്പ് കേസിൽ ഒരു കുടുംബത്തിലെ നാല് പേർ പൊലീസ് പിടിയിലായി. കോടികൾ വിലമതിക്കുന്ന ഇറിഡിയം ലോഹക്കച്ചവടത്തിൽ പണം മുടക്കിയാൽ ഇരട്ടിത്തുക നൽകാമെന്ന് വാഗ്ദാനം ചെയ്ത്...
General
ഉത്തരവ് ലംഘിച്ച കണ്ടക്ടർക്കെതിരെ നടപടിയുമായി കെഎസ്‌ആർടിസി:വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്റ്റോപ്പിൽ രാത്രി ബസ് നിർത്തിയില്ല; കെഎസ്‌ആർടിസി കണ്ടക്ടറെ പിരിച്ചുവിട്ടു
തിരുവനന്തപുരം:രാത്രികാല യാത്രക്കിടെ വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ബസ് നിർത്താതിരുന്ന സംഭവത്തിൽ കെഎസ്‌ആർടിസി കണ്ടക്ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ കണ്ടക്ടർക്കെതിരെയാണ് നടപടി.ഡിസംബർ 12-ന് രാത്രി തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ്...

