HomeReligion
Religion
General News
പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ചരമദിനാചരണം : സച്ചിദാനന്ദ സ്വാമിയെ പങ്കെടുപ്പിക്കുന്നത് മഹനീയം : വീരശൈവ സഭ പാമ്പാടി ശാഖ
പാമ്പാടി : പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 60-ാമതു ചരമദിനാചരണത്തോടനുബന്ധിച്ച് നടക്കുന്ന സർവ്വമത സമ്മേളനത്തിൽ മുഖ്യപ്രഭാഷകനായി വീരശൈവ ധർമ്മാചാര്യനും മൈസൂരുസുത്തൂർമഠാധിപതിയും ജെഎസ്എസ് യൂണിവേഴ്സിറ്റി ചാൻസലറുമായ,ശ്രീ മദ് സച്ചിദാനന്ദ സ്വാമിയെ പങ്കെടുപ്പിക്കുന്നത് തികച്ചും മഹനീയമാണെന്ന് വീരശൈവ...
Kottayam
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി പെരുന്നാൾ : ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
കോട്ടയം: പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് മേയ് നാലുമുതൽ ഏഴുവരെ പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിച്ചു ജില്ലാ കളക്ടർ ജോൺ വി. സാമുവൽ...
Kottayam
പന്ത്രണ്ട് വർഷത്തെ പ്രാർത്ഥനാ നിരതമായ കാത്തിരിപ്പിന് പരിസമാപ്തി; വൈക്കം മഹാദേവക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ മാത്രം നടത്തുന്ന വടക്കുപുറത്തുപാട്ടിനു നാളെ തുടക്കം
വൈക്കം: ഒരു പതിറ്റാണ്ടിലേറെ നീണ്ട പ്രാർത്ഥനാ നിരതമായ കാത്തിരിപ്പിന് സമാപനമാകുന്നു. വൈക്കം മഹാദേവക്ഷേത്രത്തിൽ പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന വടക്കുപുറത്ത് പാട്ടിന് നാളെ തുടക്കമാകുന്നതോടെയാണ് പന്ത്രണ്ട് വർഷം നീണ്ട കാത്തിരിപ്പിന് സമാപനമാകുന്നത്. ത്രേതായുഗം മുതലുള്ള...
Kottayam
ഉദയനാപുരം നേരേകടവ് ശ്രീ ഭദ്രാദേവീക്ഷേത്രത്തിൽ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് സമൂഹ അന്നദാനം നടത്തി : വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാരാജേഷ് ഭദ്രദീപ പ്രകാശനം നിർവഹിച്ചു
വൈക്കം: ഉദയനാപുരം നേരേകടവ് ശ്രീ ഭദ്രാദേവി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് സർപ്പങ്ങൾക്ക് തളിച്ചു കൊടുക്കൽ, സമൂഹ അന്നദാനം എന്നിവ നടന്നു. പൂജാ കർമ്മങ്ങൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി, ക്ഷേത്രം...
General News
അവസാന തരി വിറ്റിട്ടാണെങ്കിലും കേസ് നടത്തും : കേസ് യാക്കോബായ സഭയുടെ നിലനില്‍പ്പിനായി : ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ
കൊച്ചി : യാക്കോബായ സഭയുടെ നിലനില്‍പ്പിനായി അവസാന തരി വിറ്റിട്ടാണെങ്കിലും കേസ് നടത്തുമെന്ന് പുതുതായി അഭിഷിക്തനായ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ.സമാധാനത്തിനായി ഓര്‍ത്തഡോക്‌സ് സഭയുടെ കാതോലിക്കാ ബാവയുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് പുത്തന്‍കുരിശില്‍ നല്‍കിയ...

