HomeReligion

Religion

തെള്ളിയൂർ ശാലേം മാർത്തോമ്മാ ഇടവകദിനവും കൺവെൻഷനും ജനുവരി 16 മുതൽ

വാളക്കുഴി: തെള്ളിയൂർ ശാലേം മാർത്തോമ്മാ ഇടവകയുടെ 114മത് ഇടവകദിനത്തോടനുബന്ധിച്ച് ഈ വർഷത്തെ ഇടവക കൺവൻഷൻ 2025 ജനുവരി 16,17,18 തീയതികളിൽ പള്ളിയിൽ വച്ച് നടക്കും. വിവിധ യോഗങ്ങളിൽ റവ: വർഗീസ് മത്തായി, റവ:...

ടിവിപുരം പള്ളി പ്രത്തുശേരി പഴുതുവള്ളി ശ്രീ ഭഗവതി ക്ഷേത്രത്തിൽ തിരിപിടുത്തം നടത്തി : ഭദ്രദീപ പ്രകാശനം ചലച്ചിത്രനടൻ ദേവൻ നിർവഹിച്ചു

ടിവിപുരം: പള്ളിപ്രത്തുശേരി പഴുതു വള്ളി ശ്രീഭഗവതി ക്ഷേത്രത്തിലെ മകരസക്രമമഹോത്സവത്തോടനുബന്ധിച്ചു നടന്ന തിരിപിടുത്തം ഭക്തിനിർഭരമായി. ഇന്നലെ ദീപാരാധന നേരത്ത് നടന്ന ദർശന പ്രധാനമായ തിരിപിടുത്തത്തിൻ്റെ ഭദ്രദീപ പ്രകാശനം ചലച്ചിത്രനടൻ ദേവൻ നിർവഹിച്ചു.തുടർന്ന്...

മാനവികതയും സാമൂഹ്യബോധവുമാണ് പുരസ്‌കാരത്തിന് അർഹനാക്കിയത്: കൈതപ്രം

സാംസ്‌കാരിക, സംഗീത സൃഷ്ടികൾക്കുപരിയായി താൻ ജീവിതത്തിൽ ഉയർത്തിപ്പിടിച്ച മാനവികതയും സാമൂഹ്യബോധവുമാണ് ഹരിവരാസനം പുരസ്‌കാരത്തിന് തന്നെ അർഹനാക്കിയതെന്ന് വിശ്വസിക്കുന്നതായി കൈതപ്രം ദാമോദരൻ നമ്പൂതിരി മറുപടി പ്രസംഗത്തിൽ പറഞ്ഞു. താനും ദേവസ്വം ബോർഡ് ജീവനക്കാരനായിരുന്നുവെന്നും തനിക്ക്...

പൊന്നമ്പലമേട്ടിൽ ദർശന സുകൃതമായി മകരവിളക്ക്

സന്നിധാനം : മകരസംക്രമ സന്ധ്യയിൽ, ഭക്തജനലക്ഷങ്ങളുടെ കാത്തിരിപ്പുകൾക്കൊടുവിൽ പൊന്നമ്പലമേട്ടിൽ ദർശന സുകൃതമായി മകരവിളക്ക്. ചൊവ്വാഴ്ച സന്ധ്യയ്ക്ക് 6.43ന് ശബരിമല അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി മഹാദീപാരാധന നടത്തിയ ശുഭമുഹൂർത്തത്തിലായിരുന്നു മകരവിളക്ക് ദർശനം. പ്രാർഥനാനിർഭരമായ...

ഭക്തലക്ഷങ്ങൾക്ക് ആത്മസായൂജ്യമായി പൊന്നമ്പലമേട്ടിൽ ഇന്ന് മകരവിളക്ക് തെളിയും

ശബരിമല :പന്തളം കൊട്ടാരത്തിൽ നിന്നും ഘോഷയാത്രയായി എത്തിക്കുന്ന തിരുവാഭരണം അയ്യപ്പസ്വാമിക്ക് ചാർത്തി മഹാദീപാരാധന നടക്കുന്ന സമയത്താകും കണ്ണിന് കുളിരും, മനസ്സിന് സംതൃപ്തിയും നിറച്ച് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയുക. മാനത്ത് മകരജ്യോതി നക്ഷത്രവും ഉദിക്കുന്നതോടെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics